Premier League
ടോട്ടൻഹത്തെ സമനിലയിൽ തളച്ച് വെസ്റ്റ് ഹാം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരത്തിൽ ടോട്ടൻഹത്തിനു സമനില.
ആദ്യപകുതിയുടെ 16 മിനിറ്റിനുള്ളിൽ മൂന്നു ഗോൾ അടിച്ചു മുന്നിലെത്തിയ രണ്ടാം പകുതിയുടെ അവസാന പത്ത് മിനിറ്റ് വരെ മൂന്ന് ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമാണ് ടോട്ടനം സമനില വയങ്ങിയത്.
കളിയുടെ എഴുപതം മിനിറ്റിൽ ടോട്ടേൻഹത്തിനായി ഗ്യാരത് ബെയ്ൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
Tottenham Hotspurs – 3
H.Son 1′
H.Kane 8′, 16′
Westham United – 3
Balbuena 82′
Sanchez (OG) 85′
Lanzini 90+4′