Premier League
ഗോളടിച്ച് ആഘോഷിച്ച് സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് അവസാന മത്സരത്തിൽ തകർപ്പൻ ജയം. ഇന്ന് എവെർട്ടനെ നേരിട്ട സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്.
സിറ്റി ജേഴ്സിയിലെ തന്റെ അവസാന മത്സരം കളിച്ച അഗ്വേറോ ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങി. ഡി ബ്രുയിൻ,ജീസസ്,ഫോഡൻ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇതോടെ 86 പോയിന്റുമായി ചാമ്പ്യൻമാരായ സിറ്റി സീസൺ അവസാനിപ്പിച്ചു.
സ്കോർ കാർഡ്
മാഞ്ചസ്റ്റർ സിറ്റി – 5
K. De Bruyne 11′
G. Jesus 14′
P. Foden 53′
S. Aguero 71′, 76′
എവെർട്ടൻ – 0