Premier League
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൂർണ്ണ തോതിൽ കാണികളെ പ്രവേശിപ്പിച്ചേക്കും
അടുത്ത സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്റ്റേഡിയത്തിൽ പൂർണതോതിൽ കാണികളെ പ്രേവേശിപ്പിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
കൊറോണ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.ജുലൈ 19 മുതൽ ഇംഗ്ലണ്ടിൽ എല്ലാ കായിക മത്സരങ്ങളളും പൂര്‍ണ്ണ തോതിൽ നിയന്ത്രണങ്ങളില്ലാതെ കാണികളെ പ്രവേശിപ്പിക്കുമന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.