Premier League
ആർസനലിന് ആർസനലിന് വിജയം പോയിന്റ് പട്ടികയിൽ രണ്ടാമത്
പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ച് ആർസനൽ
രണ്ടാം പകുതിയിൽ സാക്കയും പെപ്പെയും അടുപ്പിച്ചടുപ്പിച്ചു നേടിയ ഗോളുകളാണ് ആർസനലിനെ വിജയത്തിലെത്തിച്ചത്. ഷെഫിൾഡിൻറെ ആശ്വാസഗോൾ 83 മിനിറ്റിൽ മക്ഗോൾഡ്രിക്ക് നേടി.
ആർസനൽ – 2
സാക്ക 61′
പെപ്പെ 64′
ഷെഫ്ഫീൽഡ് യുണൈറ്റഡ് – 1
മക്ഗോൾഡ്രിക്ക് 83′