Premier League
ആരോൺ റാംസ്‌ഡേൽ ഇനി ഗണ്ണേഴ്സിന്റെ വല കാക്കും
ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് ആരോൺ റാംസ്‌ഡേലിനെ ടീമിലെ എത്തിച്ചു ആഴ്സനൽ.ഒരുപാട് ശ്രമത്തിന് ശേഷമാണ് താരത്തിനെ ലണ്ടൻ ക്ലബ്ബ് സ്വന്തമാക്കുന്നത്.24 മില്യൺ പൗണ്ടാണ് ട്രാൻസ്ഫർ തുക. കരാർ സംബന്ധമായ ഔദ്യോഗിക നടപടികളെല്ലാം താരം. പൂർത്തിയാക്കി.
🤝 Aaron Ramsdale
🤝 Martin OdegaardAll in a days work 😉 pic.twitter.com/VqZ1MjBfDa
— Arsenal (@Arsenal) August 20, 2021