Premier League
അഞ്ചെലോട്ടിയുടെയും ക്ളോപ്പിന്റെയും തന്ത്രങ്ങൾ ഏറ്റുമുട്ടുന്നു വിജയം ആർക്ക്
പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ലിവർപൂൾ എവെർട്ടണിനെ നേരിടും. എല്ലാ മത്സരങ്ങളും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് എവെർട്ടൻ. ആസ്റ്റൺ വില്ലയോട് ഏറ്റുവാങ്ങിയ 7-2 ന്റെ കനത്ത തോൽവിയിൽ നിന്ന് കരകയറാനാണ് ലിവർപൂൾ ഇറങ്ങുന്നത്.
ഗോൾകീപ്പർ അലിസൺ ബെക്കർ ഇല്ലാത്തത് ലിവർപൂളിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. അതേസമയം കോവിഡ് ഭേദമായി തിയാഗോ അൽക്കാന്ദ്ര എത്തുന്നത് ചെമ്പടയുടെ മധ്യനിരക്ക് കരുത്താകും.
English Premier League
Everton vs Liverpool
5:00 PM
Star Sports Select 2
Goodison Park