Ligue 1
ലില്ലെ ചാമ്പ്യന്മാർ
ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യൻമാരായി ലില്ലെ. ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ ആംഗേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് ലില്ല കിരീടം സ്വന്തമാക്കിയത്.
അവസാന എട്ടു സീസണുകളില്‍ ഏഴു തവണയും ചാമ്പ്യന്മാരായ പി എസ് ജിയെ പിന്നിലാക്കിയാണ് ലില്ലെ തങ്ങളുടെ നാലാമത്തെ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. 2010-11 സീസണിലാണ് ഇതിനു മുമ്ബ് ലില്ല ലീഗ വണ്‍ കിരീടം ഉയര്‍ത്തിയത്. 1945-46, 1953-54, 2010-11 എന്നീ സീസണുകളിലാണ് മുമ്പ് ലില്ലെ കിരീടം നേടിയിട്ടുള്ളത്.