Ligue 1
ഗോൾമഴയിൽ ആറാടി പിഎസ്ജി
ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വമ്പൻ ജയം. എഞ്ചേർസിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പി എസ് ജി തകർത്തു വിട്ടത്
സൂപ്പർ താരം നെയ്മർ കളിയിൽ ഇരട്ട ഗോൾ നേടി, ഫ്ലോറൻസി,
ഗുഐയെ, ഡ്രാകസ്ലർ, എംബാപ്പെ എന്നിവരാണ് പി എസ് ജി യുടെ മറ്റു ഗോളുകൾ നേടിയത്.ഏൻജേഴ്‌സിന്റെ ആശ്വാസ ഗോൾ 53ആം മിനിറ്റിൽ ടായോറ നേടി.
സ്കോർ
പി എസ് ജി – 6
ഫ്ലോറെൻസി 7′
നെയ്മർ 36’47’
ഡ്രസ്‌ലെർ 57
ഡ്രാകസ്ലർ 71′
എംബപ്പേ 84′
ഏൻജേഴ്‌സ് – 1
ടായോറ 52′