LALIGA
വെള്ളപ്പൊക്കം : മാഡ്രിഡിനെതിരായ വലൻസിയയുടെ മത്സരം മാറ്റിവച്ചു
ശക്തമായ വെള്ളപ്പൊക്കത്തെയും കാലാവസ്ഥയെയും തുടർന്ന് ശനിയാഴ്ച റയൽ മാഡ്രിഡിനെതിരായ വലൻസിയയുടെ ലാ ലിഗ മത്സരം മാറ്റിവച്ചു.
പ്രവിശ്യയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 92 പേർ മരിച്ചതായും നിരവധി പേരെ കാണാതായതായും വലൻസിയൻ സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച വൈകുന്നേരം അറിയിച്ചു.
Thoughts with Valencia people.
©ഫുട്ബോൾ ലോകം⚽️