LALIGA
ലെവാന്തേ കീഴടക്കി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാമത്
സ്പാനിഷ് ലാലിഗയിൽ ലെവാന്തേയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്
ആദ്യപകുതിയുടെ പതിനാറാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറും പിന്നീട് കളിയുടെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ ബെൻസിമയും റയൽ മാഡ്രിഡിനായി വലകുലുക്കി
ഇരുടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും വിജയം റയൽ മാഡ്രിഡും ഒപ്പമായിരുന്നു . ഇതോടെ നാലുകളിയിൽ പത്തു പോയിന്റ് ആയി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
റയൽ മാഡ്രിഡ് – 2
വിനിഷ്യസ് 16′
ബെൻസെമ 90+5′
ലെവാന്തേ – 0