LALIGA
സെർജിയോ ബുസ്കെറ്റ്സിന് പരിക്ക് ബാർസയ്ക് തിരിച്ചടി
ഇന്റർനാഷണൽ ബ്രേക്കിനിടെ ബാഴ്സിലോണയുടെ സ്പാനിഷ് താരം സെർജിയോ ബുസ്കെറ്റ്സിന് പരിക്ക്.
മുട്ടിനേട്ട പരിക്ക് സാരമുള്ളതാണ് എന്നാണ് ആദ്യ റിപ്പോർട്ടുകൾ. ലിഗമെന്റിന് ചെറിയ പരിക്കുണ്ട്. വിശദമായ സ്കാനിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.