LALIGA
വീണ്ടും റെക്കോർഡ് എടുത്ത് അൻസു ഫാത്തി
പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് മറ്റൊരിടത്തു കൂടി സ്വന്തമാക്കി ഫാത്തി. ഇന്ന് റിയൽ മാഡ്രിഡ്‌നെതിരെ 8 ആം മിനുട്ട്ലെ ഗോളോട് കൂടി എൽ ക്ലാസ്സിക്കോ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി ഫാത്തി മാറി.
ഫാത്തിയുടെ റെക്കോർഡ്കൾ
.ബാഴ്‌സലോണ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾ സ്‌കോറർ
.യുസിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾ സ്കോറർ
.സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞഗോൾ സ്കോറർ
.എൽക്ലാസിക്കോയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ
നല്ലൊരു ഭാവി ആശംസിക്കുന്നു