LALIGA
ലെവന്റയെ തളക്കാൻ റയൽ
ലാലിഗയിൽ റയൽ മാഡ്രിഡ് ഇന്ന് ലെവന്റയെ നേരിടും. അവസാന രണ്ട് മത്സരത്തിൽ ജയിച്ചാണ് റയൽ എത്തുന്നത്. ലെവന്റയെ തോൽപ്പിച്ചാൽ റയലിന് ഒന്നാം സ്ഥാനത്തെത്താം. പക്ഷെ പരിക്കുകൾ കാരണം വലയുകയാണ് റയൽ. ടോണി ക്രൂസ്, ഡാനി കർവാഹൽ, ഹസാർഡ് ഒഡ്രിയോസോള എന്നിവർക്കെല്ലാം പരിക്കാണ്.
Laliga
Real Madrid vs Levante
fb
7.30 pm
De la Ceramica