LALIGA
ലാലിഗയിൽ റയൽ മാഡ്രിഡിന് ആദ്യ ജയം
ബെറ്റിസിനെതിരെയുള്ള മത്സരം പൊരുതി നേടി സിദാനും സംഖവും
റയൽ മാഡ്രിഡിനായി വാൽവേർഡേ,റാമോസ് എന്നിവർ ഗോളുകൾ നേടിയ മത്സരത്തിൽ ഒരു ഗോൾ റിയൽ ബെറ്റിസ് പ്രതിരോധനിര താരം എമേഴ്സണിന്റെ സെൽഫ് ആയിരുന്നു
മത്സരത്തിൽ ഉടനീളം നല്ല കളി കാഴ്ച വെച്ച
റിയൽ ബെറ്റിസിനായി മാൻഡി,
വില്യം കർ വലിയോ എന്നിവരാണ് ഗോളുകൾ നേടിയത്.
67′ മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ടു റിയൽ ബെറ്റിസിന്റെ എമേഴ്സൺ പുറത്തു പോയതോടെ പത്തു പേരുമായാണ് അവർ മത്സരം പൂർത്തിയാക്കിയത്.റിയൽ മാഡ്രിഡിനായി ഈ സീസൺ ലാലിഗയിൽ ആദ്യമായി ഇറങ്ങിയ ജോവിച് നിരാശപ്പെടുത്തി.റാമോസിന്റെ പെനാൽറ്റിയിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തിയ റിയൽ മാഡ്രിഡ് ചാമ്പ്യന്മാർക്കൊത്ത പ്രകടനം കാഴ്ച വെച്ചു.
സ്കോർ ബോർഡ്
റയൽ മാഡ്രിഡ്
F. Valverde(14′)
Emerson (OG)(48′)
S. Ramos(82’P)
റയൽ ബെറ്റിസ്
A.Mandi(35′)
W.Carvalho(37)