LALIGA
ലാലിഗയിൽ ബാഴ്സിലോണ ഇന്നിറങ്ങും
സ്പാനിഷ് ലാലിഗയിൽ മെസ്സിയും കൂട്ടരും ഇന്നിറങ്ങും.രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ വിയ്യാറയലാണ് ബാഴ്സലോണയുടെ എതിരാളികൾ.
ബാഴ്സ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലാണ് ഇന്നത്തെ മത്സരം.പരിശീലകൻ റൊണാൾഡ് കുമാന് കിഴിൽ ബാഴ്സിലോണയുടെ ആദ്യ ലാലിഗ മത്സരമാണ് ഇത് .
പരികേറ്റ ടെർ സ്റ്റെഗനു പകരം ബ്രസീലിയൻ ഗോൾ കീപ്പർ നെറ്റൊയാകും ബാഴ്സയുടെ വല കാക്കുക .അതോടൊപ്പം കൂട്ടീഞ്ഞോയുടെ മടങ്ങിവരവും, പ്യാനിക്കിന്റെ വരവും ബാഴ്സിലോണയ്ക്ക് ആശ്വാസമാകും .
Laliga
Barcelona vs Villareal
12:30 AM
No Telecast
Benito Villamarin