LALIGA
ലാലിഗയിൽ ബാഴ്സലോണയ്ക്ക് ആദ്യ വിജയം
വിജയവഴിയിൽ ബാർസ, വിയ്യാറയലിനെ നാലു ഗോളുകൾക്കു തോൽപിച്ചു
സ്പാനിഷ് ലാലിഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിയ്യാറയലിനെ നാലു ഗോളുകൾക്കു തോൽപിച്ചു എഫ് സി ബാഴ്സിലോണ
യുവതാരം അൻസു ഫാറ്റിയുടെ ഇരട്ട ഗോൾകളും, ക്യാപ്റ്റൻ ലയണെൽ മെസ്സിയുടെ പെനാൽറ്റി ഗോളും, വിയ്യറയൽ താരം ടോറസിന്റെ സെൽഫ് ഗോളുമാണ് ബാഴ്സയുടെ പട്ടിക പൂർത്തിയാക്കിയത്.
ഓൺ ടാർഗെറ്റിൽ ബാഴ്സലോണ 9 ഷോട്ടുകളും വിയ്യറയൽ 1 ഷോട്ട് മാത്രമാണ് അടിച്ചത് യുവതാരം അൻസു ഫാറ്റി യുടെ മികച്ച മത്സരം ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഗോളിന് വഴി ഒരുക്കിയത് അൻസു ആയിരുന്നു.
Score
Barcelona – 4
A.Fati15′ 19′
L.Messi 35′
Torres (OG) 45′
Villareal – 0