LALIGA
റാമോസ് റയലിൽ തന്നെ കരിയർ അവസാനിപ്പിക്കണം – ഫെർണാണ്ടോ ഹീരോ
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് റയലിൽ തന്നെ തുടർന്ന് അവിടെ കരിയർ അവസാനിപ്പിക്കണമെന്ന് റയൽ ഇതിഹാസം ഫെർണാണ്ടോ ഹീരോ.
റാമോസ് നിലനിന്നിട്ടുള്ളത് റയലിന് വേണ്ടിയാണ്. അദ്ദേഹം റയലിൽ തന്നെ തുടരുകയും തന്റെ ഫുട്ബോൾ കരിയർ റയലിൽ അവസാനിപ്പിക്കുകയും വേണം.
– ഹീരോ പറഞ്ഞു.