LALIGA

റയലിൽ രണ്ടാമൂഴത്തിന് അഞ്ചലോട്ടി തയ്യാർ.

 റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി കാർലോ അഞ്ചലോട്ടി. എവെർട്ടണിൽ നിന്നാണ് അഞ്ചലോട്ടി മാഡ്രിഡിലേക്ക് വരുന്നത്.മുമ്പ് 2013-15 വരെ രണ്ട് സീസണുകൾ റയൽ മാഡ്രിഡ്‌ പരിശീലകനായിരുന്ന ഇദ്ദേഹത്തിന്റെ കീഴിലാണ് പതിറ്റാണ്ടിന് ശേഷം റയൽ മാഡ്രിഡ് 2014ൽ ചാമ്പ്യൻസ് ലീഗ് നേടിയത്.

വേഗതയേറിയ പ്രത്യാക്രമണങ്ങൾക്ക് പേര് കേട്ട അഞ്ചേലോട്ടി തന്റെ ടീമിലെ കളിക്കാരുമായി വ്യക്തിപരമായ അടുപ്പം നിലനിർത്തുന്നതിലും പ്രശസ്തനാണ്. ഈ സീസൺ കപ്പുകൾ ഇല്ലാതെ അവസാനിപ്പിക്കേണ്ടി വന്ന റയലിന് ഇദ്ദേഹം പുത്തൻ പ്രതീക്ഷ പകരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button