LALIGA
മോശം ഫോം തുടർന്നു ബാഴ്സ,സെല്റ്റ വിഗോയ്ക്ക് എതിരെ തോൽവി
സ്പാനിഷ് താരം സന്റി മിന നേടിയ ഇരട്ട ഗോളിൽ തോൽവി സമ്മതിച്ച് ബാഴ്സ.28ആം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. 38 മിനിറ്റിൽ മിനാ ഗോൾ സ്കോറുകൾ ഒപ്പത്തിനൊപ്പം എത്തിച്ചു. 89ആം മിനിറ്റിൽ മീന വീണ്ടും വല കുലുക്കിയപ്പോൾ വിഗോയ്ക്ക് ലഭിച്ചത് വിലപിടിപ്പുള്ള മൂന്ന് പോയിന്റ്കൾ.83ആം മിനിറ്റിൽ ഫ്രഞ്ച് പ്രതിരോധ താരം ലെങ്ലറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബാഴ്സലോണക്ക് ഇരട്ടി തിരിച്ചടിയായി.
ലാലിഗ
ബാർസിലോണ 1-2 സെൽറ്റാ വിഗോ
L Messi 28′
S Mina 38′,89′