LALIGA
മെസ്സി ബാർസലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കണം സുവാരസ്
സൂപ്പർ താരം ലയണൽ മെസ്സിയോട് ബാഴ്‌സലോണയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് മുൻ ബാഴ്‌സ താരം ലൂയിസ് സുവാരസ്.
മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടർന്ന് അവിടെ തന്നെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കണം. ഒരു സുഹൃത്ത് എന്ന നിലയിൽ മെസ്സി ബാഴ്‌സലോണയിൽ തന്നെ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. മെസ്സി ബാഴ്‌സ വിടുന്നത് താരത്തിന് ഗുണം ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ മെസ്സിയാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. സുവാരസ് വ്യക്തമാക്കി