LALIGA
മെസ്സിയുടെ ട്രാൻസ്ഫറിനായി ലാലിഗ തയാറാണെന്ന് ലീഗ് പ്രസിഡന്റ്
ലയണൽ മെസ്സി ബാർസ വിടുന്നതിനായി ലാലിഗ തയാറായിക്കഴിഞ്ഞെന്ന് ലാലിഗ പ്രസിഡന്റ് ജാവിയർ ടെബാസ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
മെസ്സി ലാലിഗയിൽ തുടരാനാണ് ഞങ്ങളുടെ ആഗ്രഹം, പക്ഷെ റൊണാൾഡോയും നെയ്മറും ലീഗ് വിട്ടപ്പോൾ ലാലീഗയുടെ പകിട്ടിൽ ഒരു കുറവും കാണാൻ സാധിച്ചില്ല. ഞങ്ങൾ തയാറാണ്.
മെസ്സിയുമായി ചർച്ച നടത്തുന്ന ഏക പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണെന്നാണ് ഞാൻ കരുതുന്നത്. കോവിഡ് 19 പാൻഡെമിക് സിറ്റിയുടെ സമ്പത്തിനെ കാര്യമായി ബാധിച്ചിട്ടില്ല.
ജാവിയർ ടെബാസ്