LALIGA

ബാർസ ജേഴ്‌സിയിൽ 350ആം മത്സരത്തിന് പിക്വെ

ലാലിഗയിൽ ബാർസ  ജേഴ്‌സിയിൽ  350ആം മത്സരത്തിന്  പിക്വെ. ഇന്ന് ഗെറ്റഫെയ്‌ക്കെതിരെ ബാർസിലോണയ്ക്കായി ബൂട്ട് കെട്ടുബോൾ  താരത്തിന്റെ മുനുറ്റിയമ്പതാം മത്സരമാകും അത്.

2008 ൽ ബാർസയിൽ എത്തിയ  പിക്വെ ഇതുവരെ ലാ ലിഗയിൽ 349 മത്സരങ്ങളിൽ നിന്നും 28 ഗോളുകളും 8 അസ്സിസ്റ്റും നൽകി. ഒപ്പം മൂന്നു ചാമ്പ്യൻസ് ലീഗ് കിരീട വിജയങ്ങളിലും പങ്കാളികൾ ആയി. 

താരം ഇതിനു  മുൻപ് റയൽ സാരഗോസ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക് വേണ്ടിയും കളിച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button