LALIGA

ബാർസിലോണയെ സമനിലയിൽ കുരുക്കി സെവിയ്യ

ലാലിഗയിൽ ബാഴ്സലോണയെ സമനിലയിൽ  തളച്ചു സെവിയ്യ. ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു . 

ആദ്യ പകുതിയിൽ ആയിരുന്നു ഇരു ടീമുകളും ഗോൾ നേടിയത്. എട്ടാം മിനിറ്റിൽ ഡി ജോങ്ങിലൂടെ സെവിയ്യയാണ് ആദ്യം മുന്നിൽ എത്തിയത്  എന്നാൽ പത്താം മിനിറ്റിൽ കൂട്ടീൻഞ്ഞോയിലൂടെ ബാർസ തിരിച്ചടികുകയായിരുന്നു .

സെവിയ്യ – 1

 ലുക്ക് ഡി ജോങ് 8′ 

ബാർസിലോണ – 1

 കൂട്ടീൻഞ്ഞോ 10′

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button