LALIGA
ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സ്പാനിഷ് രാജാക്കന്മാർ കൊമ്പുകോർക്കുന്ന എൽ ക്ലാസിക്കോ ഇന്ന്.
സ്പാനിഷ് രാജാക്കന്മാർ കൊമ്പുകോർക്കുന്ന എൽ ക്ലാസിക്കോ ഇന്ന്.
അനുഭവസമ്പത്തുള്ള താരങ്ങളും യുവതാരങ്ങളും അടങ്ങുന്ന സൂപ്പർ സ്‌ക്വാഡുമായാണ് ബാർസ എത്തുന്നത്. നെറ്റോയും പെഡ്രിയും പ്യാനിച്ചും തുടങ്ങിയ ധാരാളം ബാർസ താരങ്ങൾ തങ്ങളുടെ ആദ്യ എൽ ക്ലാസിക്കോ കളിക്കാനായി ഇറങ്ങിയേക്കും.
അവസാന രണ്ട് മൽസരങ്ങളിലും ദുർബലരോട് പരാജയപ്പെട്ടാണ് റയൽ ക്യാമ്പ് നൗവിലെത്തുന്നത്.പരിക്ക് മാറി റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് തിരിച്ചെത്തുന്നത് റയലിന് കരുത്തേകും.
Laliga
Barcelona vs Real Madrid
FB Live
7:30 pm
Camp Nou