LALIGA
ജയം തുടരാൻ ബാർസിലോണ ഇന്നിറങ്ങും
ലാലിഗയിൽ വിജയ തുടർച്ചക്കായി ബാഴ്സലോണ ഇന്നിറങ്ങും. ഇന്ത്യൻ സമയം അർദ്ധരാത്രി പന്ത്രണ്ടരയ്ക്ക് മണിക്ക് തുടങ്ങുന്ന കളിയിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യ ആണ് എതിരാളികൾ. ബാഴ്സലോണ മൈതാനമായ ന്യൂ ക്യാമ്പിൽ വെച്ചാണ് മത്സരം. ആദ്യ രണ്ടു മത്സ്യങ്ങൾ ജയിച്ചാണ് ഇരുടീമുകളും എത്തുന്നത്.
Laliga
Barcelona vs Sevilla
No Telecast
12:30 AM
CAMP NOU