ഗോൾമഴയിൽ ആറാടി അത്‌ലറ്റിക്കോ മാഡ്രിഡ് ഉഗ്രൻ അരങ്ങേറ്റവുമായി ലുയിസ് സുവാരെസ്
ലാലിഗയിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ ഗ്രാനഡയെ ആറ് ഗോളുകൾക്ക് തകർത്തു അത്ലറ്റികോ മാഡ്രിഡ്
അത്‌ലറ്റികോ മാഡ്രിഡ് ആയി അരങ്ങേറ്റത്തിൽ തന്നെ പകരക്കാരനായി ഇറങ്ങി സുവാരസ് രണ്ട് ഗോൾ നേടി, ഡിയാഗോ കോസ്റ്റ, കൊറിയ, ജാവോ ഫെലിക്സ്, ലോറെന്റെ തുടങ്ങിയവരാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ സ്കോർമാർ. ഗ്രാനഡയുടെ ആശ്വാസവും 87ആം മിനുട്ടിൽ മോളിനെ നേടി.
Atletico Madrid – 6
D.Costa 9′
A.Correa 47′
J.Felix 65′
M.Llorente 72′
L. Suvarez 85′, 90+3′
Granada –
J. Molina 87′
ഉഗ്രൻ അരങ്ങേറ്റവുമായി സുവാരെസ്
തന്റെ പുതിയ ക്ലബ്ബിൽ കിടിലൻ പ്രകടനവുമായി ഉറുഗ്വേൻ താരം
ലുയിസ് സുവാരെസ്. ബാഴ്‌സ വിട്ട് അത്ല്റ്റിക്കോ മാഡ്രഡിൽ എത്തിയ താരം അരങ്ങേറ്റം ഗംഭീരമാക്കി.
എഴുപതാം മിനുട്ടിൽ ഡിയാഗോ കോസ്റ്റയ്ക്കു പകരകാരൻ ആയി ഇറങ്ങിയ താരം ഇരുപതിനാൽ മിനിറ്റിനുള്ളിൽ രണ്ടു ഗോളും ഒരു അസ്സിസ്റ്റും നേടി.
Luis Suarez on his debut:
24minutes
2 goals
1 assists
1 hit woodwork
1 key pass
1 big chances created