Kerala Football
ബ്ലാസ്റ്റേഴ്‌സിന് വിജയം
പ്രീ സീസൺ മത്സരത്തിൽ ഇന്ത്യൻ നേവിയെ തകർത്ത് ഐ.എസ്.എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്.എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് കൊമ്പന്മാർ വിജയം കണ്ടത്.ആദ്യ പകുതിയിൽ ഭൂട്ടാനീസ് താരം ചെഞ്ചോ ആണ് ആദ്യം വല കുലുക്കിയത്.പിന്നീട് രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിന് മുന്നേ സ്പാനിഷ് സ്ട്രൈക്കർ അൽവരോ വാസ്ക്വസ് രണ്ടാം ഗോളും നേടി.എം.എ കോളേജ് ഫുട്ബോൾ ടീമുമായി 12 ആം തിയതിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഫുൾ ടൈം
കേരള ബ്ലാസ്റ്റേഴ്‌സ് -2
⚽️Chencho 10′
⚽️Alvaro 88′
ഇന്ത്യൻ നേവി -0
©ഫുട്ബോൾ ലോകം