Kerala Football

പ്രീസീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് യുണൈറ്റഡിനെതിരെ തോൽവി


42ആം മിനിറ്റിൽ കേരള യുണൈറ്റഡിനായി ബുജൈർ ഗോൾ വല കുലുക്കി , ബ്ലാസ്റ്റേഴ്സിനെതിരെ അടുത്ത മത്സരം 27ആം തീയതിയാണ്
സ്കോർകാർഡ്
കേരള യുണൈറ്റഡ് എഫ് സി – 1
⚽️ Bujair 42′
കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി – 0

Leave a Reply

Your email address will not be published. Required fields are marked *

Back to top button