ISL
ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി!
മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഏഴാം റൌണ്ട് പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ ജയം.ആദ്യ പകുതിയിൽ ഗ്രീക്ക് താരം നിക്കോസിന്റെ ഗോളിലൂടെ മുംബൈ ലീഡെടുത്തു. രണ്ടാം പകുതിയിൽ നിക്കോസ് പെനാൽറ്റിയിലൂടെ തന്റെ രണ്ടാം ഗോൾ നേടിയെങ്കിലും രണ്ടു മിനിറ്റിനുള്ളിൽ ജിമിനെസ് ബ്ലാസ്റ്റേഴ്സിനായി ലക്‌ഷ്യം കണ്ടു.72-ആം മിനിറ്റിൽ ഹെഡ്ഡെർ ഗോളിലൂടെ പേപ്പറാഹ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചെങ്കിലും നാഥൻ, ചാങ്‌തെ എന്നിവർ മുംബൈക്കായി ലക്‌ഷ്യം കണ്ടു.
ഫുൾ ടൈം⏰
മുംബൈ സിറ്റി- 4️⃣
⚽️ N. Karelis 9′, 55′(P)
⚽️ Nathan 75′
⚽️ Chhangte 90′(P)
കേരള ബ്ലാസ്റ്റേഴ്‌സ്- 2️⃣
⚽️ J. Jiménez 57′(P)
⚽️ K. Peprah 71′