ISL
മലയാളി താരം ജോബി ജസ്റ്റിന് ഗുരുതര പരിക്ക്
എടികെ മോഹൻബഗാന്റെ മലയാളി താരം ജോബി ജസ്റ്റിന് ഗുരുതര പരിക്ക്. സീസൺ മുഴുവൻ നഷ്ടമായേക്കാൻ സാധ്യത. പരിശീലനത്തിനിടയില്‍ ACL ഇഞ്ച്വറിയാണ് ജോബിയ്ക്ക് ഏറ്റത്.
ഗോവയിൽ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് മുക്തനായി മടങ്ങിയെത്തിയ ശേഷമാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.