ISL

പ്രിൻസ് ഇബാറ ബംഗളുരു എഫ് സിയിൽ

കോൻഗോലീസ് സ്ട്രൈക്കർ പ്രിൻസ് ഇബാറയെ ടീമിലെത്തിച്ച് ഐ എസ് എൽ ക്ലബ്ബായ ബംഗളുരു എഫ് സി . 25 കാരനായ താരത്തെ രണ്ടു വർഷ കാരറിലാണ് മുൻ ഐ എസ് എൽ ജേതാക്കളായ ബെൻഗളുരു തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

ബെൽജിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ബീർസ്കോടിൽ നിന്നും ലോണിൽ ഫ്രഞ്ച് ലീഗ് 2 വിലെ ക്ലബ്ബിനായാണ് ഇദ്ദേഹം അവസാനമായി ബൂട്ട് കെട്ടിയത്.മുമ്പ് ഗബോൻ, ടുനീഷ്യ, ഖത്തർ,അൽജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇബാറ കളിച്ചിട്ടുണ്ട് .

ടെലിഗ്രാം ലിങ്ക് :
https://t.me/football_lokam

©ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button