എ.എഫ്.സി കപ്പിൽ ബസുന്ദറ കിങ്സിനെതിരായ മത്സരത്തിൽ സമനില പിടിച്ച് എ.ടി.കെ മോഹൻ ബഗാൻ . ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി മോഹൻ ബഗാൻ നോകൗട്ടിലേക്ക് പ്രവേശിച്ചു.
⏰ ഫുൾ ടൈം
❤️എ.ടി.കെ മോഹൻ ബഗാൻ – 1
⚽️ David Williams 62′
🖤ബസുന്ദറ കിങ്സ് – 1
⚽️ Fernandes 28′
📕 S. Tripura 45+3