ISL
താരമായി ഇഷാൻ, അവസാന മിനുറ്റിൽ എഫ്സി ഗോവക്ക് വിജയം
ജംഷെഡ്പൂർ എഫ്സി ക്കെതിരായ പ്രീ സീസൺ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു എഫ്സി ഗോവ.
അവസാന മിനുട്ടിൽ യുവ താരം ഇഷാൻ പണ്ടിതയുടെ ഗോളിലാണ് ഗോവ വിജയം കണ്ടത്.ഇഷാനു പുറമെ സ്പാനിഷ് സ്‌ട്രൈക്കർ ഇഗോർ ആംഗുലോയും ഇന്ത്യൻ താരം സെമിൻ ലെൻഡുങ്കെലുമാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. ജംഷെഡ്പൂരിനായി ഡേവിഡ് ഗ്രാൻഡെ,മുബശിർ റഹ്മാൻ എന്നിവർ സ്കോർ ചെയ്തു.
എഫ് സി ഗോവ – 3
Igor Angulo
Len Doungel
Ishan Pandita
ജംഷഡ്പൂർ എഫ് സി – 2
David Grande
Mobashir Rahman