ISL
ചെന്നൈയിൻ എഫ് സി ക്ക് വിജയം
ഏഴാം ഐ എസ് എൽ സീസണിന് മുന്നോടിയായി ഒഡീഷ എഫ്സിക്കെതിരെ ഇന്ന് നടന്ന പ്രീ സീസൺ മത്സരത്തിൽ ചെന്നൈയിൻ എഫ് സി ക്ക് വിജയം.ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്.
ചെന്നൈയിനായി അനിരുദ്ധ് താപ്പ, റഹീം എന്നിവർ ഗോളുകൾ നേടിയപ്പോൾ ഒഡീഷ എഫ്സിക്കായി ഏക ഗോൾ നേടിയത് ബ്രസീലിയൻ താരം മർസെലീനോ പെരെര ആണ്.കഴിഞ്ഞ രണ്ടു പ്രീ സീസൺ മത്സരങ്ങളിലെ തോൽവിക്ക് ശേഷം ചെന്നൈയിന്റെ ആദ്യ വിജയമാണിത്.
ചെന്നൈയിൻ എഫ് സി – 2 Anirudh Thappa,
Rahim
ഒഡീഷ എഫ് സി – 1
Marcelinho Pereira