Indian footballISL
കേരള യുണൈറ്റഡിന് എതിരെ സൗഹൃദമത്സരം കളിക്കാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്സ്
പുതിയ ഐഎസ്എൽ സീസണ് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായി കേരള യുണൈറ്റഡിന് എതിരെ 2 സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഈ മാസം 20,27 തീയതികളിൽ ആകും മത്സരങ്ങൾ നടക്കുക. എന്നാൽ കളത്തിലിറങ്ങുന്നത് സീനിയർ ടീം ആണോ റിസർവ് ടീം ആണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
Kerala Blasters FC will play two friendlies against Kerala United FC on August 20 and August 27.
— Marcus Mergulhao (@MarcusMergulhao) August 17, 2021