ISL
കെപി രാഹുൽ 2025 വരെ കേരള ബ്ലാസ്റ്റേഴ്സിൽ
മലയാളിതാരം കെപി രാഹുലിന്റെ കരാർ അഞ്ചുവർഷത്തേക്ക് പുതുക്കി കേരള ബ്ലാസ്റ്റേഴ്സ് .2024- 2025 സീസൺ വരെ നീണ്ടുനിൽക്കുന്ന കരാറാണ് ആണ് താരം ഒപ്പിട്ടത്.
നേരത്തെ മറ്റൊരു മലയാളി താരം കൂടിയായ സഹൽ അബ്ദുൽ സമദിനും ബ്ലാസ്റ്റേഴ്‌സ് അഞ്ചു വർഷത്തെ കരാർ നൽകിയിരുന്നു .കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ഹൈദരാബാദ് എതിരായ എവേ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു.