ISL

ഐഎസ്എൽ പൂരം കൊടിയേറാൻ ഇനി ഒരു മാസം മാത്രം

ഇന്ത്യൻ ഫുട്ബോൾ ലീഗായ ഐഎസ്എലിന്റെ  ഏഴാം പതിപ്പ്  നവംബർ 20ന് ആരംഭിക്കും . കൊറോണ  പ്രതിസന്ധി മൂലം ഗോവയിൽ വെച്ച് മാത്രമാകും മത്സരങ്ങൾ അരങ്ങേറുക.

പുതിയ ടീമായ ഈസ്റ്റ്‌ ബംഗാളും, മോഹൻ ബഗാനുമായി ലയിച്ച  എടികെ-മോഹൻ ബഗാനും ഉൾപ്പെടെ പതിനൊന്നു ടീമുകളാണ് ഈ സീസണിൽ  കീരീടത്തിനായി പരസ്പരം പോരാടിക്കുക .

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button