ISL
ആറ് വർഷങ്ങൾ മുൻപ് ഇതേ ദിവസമാണ് ഐഎസ്എൽ ആരംഭിച്ചത്
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഉത്ഘാടന മത്സരത്തിൽ ഫിക്രു, ബോർജ ഫെർണാണ്ടസ്, അർനാൽ ലിബർബർട്ട് എന്നിവരുടെ ഗോളിൽ മുംബൈ സിറ്റിയെ മൂന്ന് ഗോളുകൾക് എടികെ തോൽപിച്ചു.ഇതുവരെയുള്ള ഐഎസ്എൽ ജേതാക്കൾ
2014
1. എടികെ
2.കേരള ബ്ലാസ്റ്റേഴ്‌സ്
2015
1. ചെന്നൈയിൻ എഫ് സി
2. എഫ് സി ഗോവ
2016
1. എടികെ
2. കേരള ബ്ലാസ്റ്റേഴ്‌സ്
2017
1. ചെന്നൈയിൻ എഫ് സി
2. ബെംഗളൂരു എഫ് സി
2018
1. ബെംഗളൂരു എഫ് സി
2. എഫ് സി ഗോവ
2019
1. എടികെ
2. ചെന്നൈയിൻ എഫ് സി