ISL
ആദം ഫോൻഡ്രെയുടെ ഗോളിൽ മുംബൈ സിറ്റിക്ക് വിജയം
ഗോവയിൽ നടന്ന ചെന്നൈയിൻ എഫ്സിക്കെതിരായ പ്രീ-സീസൺ മത്സരത്തിൽ മുംബൈ സിറ്റിക്ക് വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് വമ്പന്മാർ ചെന്നൈയിനെ പരാജയപ്പെടുത്തിയത്.
മുംബൈ സിറ്റിക്കായി ഈ സീസണിൽ ടീമിൽ എത്തിയ ഇംഗ്ലീഷ് സൂപ്പർ താരം ആദം ലെ ഫോൻഡ്രെ യാണ് ഗോൾ നേടിയത്.
മുംബൈ സിറ്റി എഫ്സി -1
adam le fondre
ചെന്നൈയിൻ എഫ്സി -0