International

ഫൈനൽ പ്രതീക്ഷയിൽ നാളെ അർജന്റീന ഇറങ്ങുന്നു; മറിക്കടക്കേണ്ടത് കൊളംബിയയെ

  കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളമ്പിയൻ പടയെ നേരിടാനൊരുങ്ങി അർജന്റീന. മത്സരം നാളെ പുലർച്ചെ 6:30ന് ബ്രസീലിയൻ തട്ടകമായ എസ്റ്റാഡിയോ ഡി ബ്രസീലിയയിൽ വെച്ചാണ് നടക്കുന്നത്.

ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ സെമി പ്രവേശനം.അതേ സമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കൊളംബിയ സെമി ടിക്കറ്റെടുത്തത്.സൂപ്പർ താരം മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന നിലവിൽ മിന്നും ഫോമിലാണ്. എന്നിരുന്നാലും അവസാന സമയങ്ങളില്‍ ആക്രമണം അഴിച്ചുവിടുന്ന കൊളംബിയ അര്‍ജന്റീനയ്ക്ക് അനായാസം കീഴടങ്ങില്ലെന്നുറപ്പ്.

 Copa America  

Semi Finals

 Argentina vs Columbia 

 6:30 AM | IST

 Sony Ten 2

 Estadio Nacional de Brasilia 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button