International
പറങ്കിപ്പട ഇന്ന് അൻഡോറയ്‌ക്കെതിരെ
നേഷൻസ് ലീഗ് മത്സരങ്ങൾക് മുന്നോടിയായി പോർച്ചുഗൽ ഇന്ന് ദുർബലരയ അൻഡോറയെ നേരിടും .ഇന്ത്യൻ സമയം അർധരാത്രി ഒന്നേകാലിനു പോർച്ചുഗലിലെ എസ്റ്റേഡിയോ ഡാ ലൂസിൽ വെച്ചാണ് മത്സരം.
മിന്നും ഫോമിലുള്ള മുന്നേറ്റ നിരതാരങ്ങളിലാണ് പോർച്ചുഗലിന്റെ പ്രതീക്ഷ. ക്രിസ്ത്യാനോ റൊണാൾഡോ തിരിച്ചെത്തുന്നത് പോർച്ചുഗലിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.പ്രതിരോധത്തിൽ പെപ്പെ ഇല്ലാത്തത് മാത്രമാണ് പോർച്ചുഗലിനു ആശങ്ക.
International Friendlies
Portugal vs Andorra
No Telecast
1:15 AM
Estádio da Luz