International
തന്റെ ഗോൾ ഉറഗ്വേൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലെറയ്ക്ക് സമർപ്പിച്ചു ലുയിസ് സുവാരസ്
വേൾഡ്കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ മത്സരത്തിൽ ചിലയ്ക്കെതിരെ നേടിയ ഗോൾ ഉറഗ്വേൻ ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‌ലെറയ്ക്ക് സമർപ്പിച്ചു ലുയിസ് സുവാരസ്.
നിലവിൽ തുർക്കിഷ് ക്ലബ് ഗാലറ്റസാരിയുടെ ഭാഗമായ താരത്തിന്റെ അമ്മ ഈയുടെ മരണപെടുകയും ,പരിക്ക് മൂലം താരത്തിനു സീസൺ മുഴുവൻ നഷ്ടമാവുകയും ചെയ്യും.
ചിലെയ്ക്ക് എതിരെ കളിയുടെ മുപ്പതിരണ്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് സുവരെസ് ഗോൾ നേടിയത്. കളിയിൽ ഉറുഗ്വേ 2-1 ന് ചിലെയെ തോല്പിക്കുകയും ചെയ്തു.