International
ജയം തുടരാനായി ബ്രസീൽ, നാളെ പെറുവിനെതിരെ.
തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസവുമായി ബ്രസീൽ ടീം കോപ്പ അമേരിക്കയിൽ നാളെ പെറുവിനെ നേരിടും.ലോകകപ്പ് യോഗ്യത മത്സരങ്ങളിലും കോപ്പ അമേരിക്കയുടെ അരങ്ങേറ്റ മത്സരത്തിലും നടത്തിയ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ടിറ്റെയും പിള്ളേരും നാളെ കളത്തിലിറങ്ങുക.
പെറുവിന്റെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരമാണ് നാളത്തേത്. ഗ്രൂപ്പ് എ യിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ്. നാളെ പുലർച്ചെ 5:30ന് ബ്രസീലിലെ നിൽറ്റൺ സാന്റോസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
Copa America
Brazil vs Peru
5.30 AM | IST
Sony Ten 2
Estádio Nilton Santos