International
സ്പെയിൻ -പോർച്ചുഗൽ മത്സരം സമനിലയിൽ
ഇന്ന് നടന്ന രാജ്യന്തര സൗഹൃദ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു തുടക്കത്തിൽ സ്പെയിൻ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ആക്കാൻ ആയില്ല എന്നാൽ പോർച്ചുഗലിന് ബാർ പല തവണ വില്ലൻ ആയി
അടുത്ത മത്സരത്തിൽ പോർച്ചുഗൽ ഫ്രാൻസ്നെയും
സ്പെയിൻ സ്വിറ്റ്സർലാൻഡ് നെയും നേരിടും