International
സ്പെയിൻ – നെതർലാൻഡ് മത്സരം സമനിലയിൽ
ഇന്റർനാഷണൽ ഫ്രണ്ട്‌ലിയിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും നെതർലാൻഡ്സും.
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു
പതിനെട്ടാം മിനിറ്റിൽ ക്യാനലെസിലൂടെ സ്പെയിനാണ് ആദ്യം മുന്നിൽ എത്തിയത് എന്നാൽ നാൽപതിയെഴാം മിനിറ്റിൽ വാൻ ഡി ബീകിലൂടെ തിരിച്ചടിച്ചു നെതർലാൻഡ് സമനിലയിൽ പിരിയികയായിരുന്നു.
Spain – 1
Canales 18′
Netherlands – 1
Van de beek 47