International
സ്പാനിഷ് ദേശീയ ടീമിൽ വീണ്ടും കോവിഡ്,
സ്പാനിഷ് ദേശീയ ടീമിൽ വീണ്ടും കോവിഡ്, സെന്റർ ബാക്ക് ഡിയേഗോ ലോറെന്റെയ്ക്കാണ് കോവിഡ് സ്ഥീതീകരിച്ചത് .രണ്ട് ദിവസം മുൻപ് ക്യാപ്റ്റൻ സെർജിയോ ബസ്ക്വറ്റ്സിനും കോവിഡ് സ്ഥിതീകരിച്ചിരുന്നു. താരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് ക്യാമ്പ് വിടും. സ്പാനിഷ് താരങ്ങൾ മുഴുവനും ഇപ്പോൾ ഐസൊലേഷനിലാണ്.യൂറോ കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോവിഡ് സ്പാനിഷ് ക്യാമ്പിൽ ആശങ്ക പടർത്തുകയാണ്.