International
സെമി ലക്ഷ്യമിട്ട് അർജന്റീന ഇക്വഡോറിനെതിരെ
കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ അര്‍ജന്റീന നാളെ ഇക്വഡോറിനെ നേരിടും .പുലർച്ചെ 6:30നാണ് മത്സരം നടക്കുന്നത്.
ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ ടീമുകളെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ക്വാർട്ടറിലേക്ക് എത്തിയത്.സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫോം തന്നെയാണ് അർജന്റീനയുടെ പ്രധാന കരുത്ത്. മെസ്സിക്കുപുറമെ രണ്ട് ഗോളടിച്ച പപു ഗോമെസ് ആണ് ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.
Copa America Quarter Finals
Argentina Ecuador
6:30 AM | IST
Sony Ten 2
Estadio Olimpico Pedro Ludovico