International

സൂപ്പർ താരം റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ ഇന്ന് സ്വീഡനെതിരെ.

 കോവിഡ് കാരണം സൂപ്പർ താരം റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ ഇന്ന് നേഷൻസ് ലീഗിൽ  സ്വീഡനെ നേരിടും. 

 ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12:15 ന് ആണ് മത്സരം. ഏഴ് പോയിന്റുമായി ഗ്രൂപ്പ്‌ 3ഇൽ ഒന്നാം സ്ഥാനത്താണ്  പോർച്ചുഗൽ. സ്വീഡന്  ഇതുവരെ പോയിട്ട് ഒന്നും നേടാൻ സാധിച്ചിട്ടി്ല്ല.

 UEFA Nations League

 Portugal  vs Sweden 

Sony Ten 1

12:15 AM

 Estádio José Alvalade

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button