International
വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യമത്സരത്തിൽ അർജന്റീനയ്ക്ക് വിജയം.
കോൺമെബോളിന്റെ ലോകകപ്പ് യോഗ്യത ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഇക്വഡോർനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു.
പതിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സി ആണ് അർജന്റീന വിജയഗോൾ നേടിയത് പതിനാലാം തീയതി ബൊളീവിയ്ക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
അർജന്റീന – 1
ലയണൽ മെസ്സി 13′ (P)
ഇക്വഡോർ – 0