International

വിജയവഴിൽ തിരിച്ചെത്താൻ അർജന്റീന നാളെ പെറുവിനെ നേരിടും

ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടിൽ അർജന്റീന നാളെ പെറുവിനെ നേരിടും. ഇന്ത്യൻ സമയം നാളെ രാവിലെ ആറു മണിക്കാണ് മത്സരം.

3 മത്സരങ്ങളിൽ നിന്നായി അർജന്റീനയ്ക്ക്  7 പോയിന്റും പെറുവിന് 1 പോയിന്റും വീതം ഉണ്ട്‌.പരിക്കിനെ തുടർന്നു  കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാൻ സാധിക്കാതെ വന്ന ലെഫ്റ്റ് ബാക്ക് നിക്കോളസ് ടാഗ്ലീയഫിക്കോയുടെ  തിരിച്ചുവരവ് അർജന്റീനയ്ക്ക് കരുതാകും.

 WC Qualifiers – CONMEBOL

Argentina vs Peru 

 No Telecast

 6:00 AM

 Estadio Nacional

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button